FINE ARTS MALAYALAM

  • Home
  • Current Shows
    • Bodhivrikshathanalil
    • Nizhalattam
    • Nanmakal Pookkum Kaalam
    • Ottamarathanal
  • Past Shows
    • Kadalolam Kanivu
    • Mazhavillu Pookkunna Aakasham
    • Panchanakshatra Swapnam
    • Mazhaveenapaattu
    • Ammayude Ormmakku
    • Munthirithoppil Oru Muthu
    • Other Shows
  • About Us
    • About us
    • Committee
    • Members
  • Gallery
  • Contact us

Kadalolam Kanivu

  1. Home
  2. Past Shows
  3. Kadalolam Kanivu

കടലോളം കനിവ്

കേരള മണ്ണില്‍ വിവാദമായ ദയാവധത്തില്‍ ഉരുത്തിരിഞ്ഞ കഥയാണ് കടലോളം കനിവ്. ആധുനിക ലോകത്തിന്‍റെ വികാസ പരിണാമങ്ങള്‍ക്ക് വിധേയപ്പെടുമ്പോള്‍ കൈമോശം വന്നുപോകുന്ന മൂല്യങ്ങളും ബന്ധങ്ങളും നമ്മേ എവിടേയ്ക് നയിക്കുന്നു എന്നറിയാനുള്ള ഒരു തിരിഞ്ഞുനോട്ടം കൂടിയാണ് ഈ കലോപഹാരം. തലമുറകളുടെ വീടവും, സംസ്കാര ഭിന്നതയും അവയ്ക്കിടയില്‍ വീര്‍പ്പുമുട്ടുന്ന മനുഷ്യാത്മാക്കളുടെ ആന്തരീക സംഘര്‍ഷങ്ങളുടേയും കഥയാണ് കടലോളം കനിവ്.

Click Here for more pictures.

Title Video

Your browser does not support HTML5 video.

© Copyright FineArtsMalayalamClubinc. All Rights Reserved
Designed by BootstrapMade