Kadalolam Kanivu
- Home
- Past Shows
- Kadalolam Kanivu
കടലോളം കനിവ്

കേരള മണ്ണില്‍ വിവാദമായ ദയാവധത്തില്‍ ഉരുത്തിരിഞ്ഞ കഥയാണ് കടലോളം കനിവ്. ആധുനിക ലോകത്തിന്റെ വികാസ പരിണാമങ്ങള്‍ക്ക് വിധേയപ്പെടുമ്പോള്‍ കൈമോശം വന്നുപോകുന്ന മൂല്യങ്ങളും ബന്ധങ്ങളും നമ്മേ എവിടേയ്ക് നയിക്കുന്നു എന്നറിയാനുള്ള ഒരു തിരിഞ്ഞുനോട്ടം കൂടിയാണ് ഈ കലോപഹാരം. തലമുറകളുടെ വീടവും, സംസ്കാര ഭിന്നതയും അവയ്ക്കിടയില്‍ വീര്‍പ്പുമുട്ടുന്ന മനുഷ്യാത്മാക്കളുടെ ആന്തരീക സംഘര്‍ഷങ്ങളുടേയും കഥയാണ് കടലോളം കനിവ്.
Click Here for more pictures.Title Video

